Advertisement

ഇന്ത്യന്‍ സേനക്ക് കരുത്തായി പുതിയ മിസൈല്‍ I quick reaction surface

ഇന്ത്യന്‍ സേനക്ക് കരുത്തായി പുതിയ മിസൈല്‍  I  quick reaction surface മുപ്പത് കിലോമീറ്റര്‍ ദൂരപരിധിയിലെ ശത്രുവിനെ തകര്‍ക്കാര്‍ ശേഷിയുള്ള മിസൈല്‍ ഇന്ത്യ പരീക്ഷിച്ചു. ക്വിക് റിയാക്ഷന്‍ സര്‍ഫസ് ടു എയര്‍ മിസൈലാണ് പരീക്ഷിച്ചത്. ഒഡീഷയിലെ ചണ്ഡിപൂരിലായിരുന്നു പരീക്ഷണം
#quickreactionsurface #india

india,quick reaction surface,

Post a Comment

0 Comments